Cash Flow Management for Business Success
32 Strategies

Madhu Bhaskaran

ഏതൊരു ബിസിനസ്സിന്റെയും നിലനിൽപ്പിന് ഏറ്റവും നിർണായകമായ ഘടകമാണ് ക്യാഷ്‌ഫ്ലോ. എങ്ങനെ ബിസിനസ്സിൽ സ്ഥിരമായ ക്യാഷ്‌ഫ്ലോ ഉറപ്പുവരുത്താം എന്ന് നമുക്ക് പഠിക്കാം.

₹ 1199.00
Buy on call Cart

Course Highlights

ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് V/S ക്യാഷ്‌ഫ്ലോ സ്റ്റേറ്റ്മെന്റ്

ബിസിനസ്സുകളിൽ ഒരുപോലെ പ്രവർത്തിക്കുന്ന ഏറെ സാമ്യമുള്ളതും എങ്കിൽ പൂർണമായി അറിഞ്ഞില്ലങ്കിൽ ഏറെ വ്യത്യസ്തവുമായ രണ്ടു സാമ്പത്തിക സ്റ്റേറ്റ്മെന്റ്സ്. ഇവയുടെ വ്യത്യാസം മനസ്സിലാക്കിയാൽ ലോങ്ങ്-ടെം പ്ലാനിങ്ങിലൂടെ ബിസിനസ്സ് ഫിനാൻസിന്റെ ഭാവി ഏറെ എളുപ്പമാക്കാം.വ്യക്തമായി പഠിക്കാം ഈ കോഴ്‌സിലൂടെ.

പ്രോഫിറ്റ് V/S ക്യാഷ്‌ഫ്ലോ

ബിസിനസ്സിൽ ലാഭമുണ്ടായിട്ടും ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും പണത്തിന്റെ ലഭ്യതക്കുറവുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാൽ പ്രോഫിറ്റും ക്യാഷ്‌ഫ്ലോയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടാണ്. എന്നാൽ ഇവ എന്തെന്നുള്ളത് വ്യക്തമായാൽ ബിസിനസ്സ് നിസ്സാരമായി മുന്നോട്ടു കൊണ്ടുപോകാം

സ്റ്റെബിലിറ്റിക്കായി 4 ബാങ്ക് അക്കൗണ്ട്സ്

എല്ലാ ബിസിനസ്സുകൾക്കും ബാങ്ക് അക്കൗണ്ട്സ് ഉണ്ടാകും എന്നത് സാധാരണയാണ്. എങ്കിൽ, മികച്ച ബിസിനസ്സിനു 4 വ്യത്യസ്ത ബാങ്ക് അക്കൗണ്ട്സ് നിർബന്ധമാണ്. ഏതെല്ലാമാണ് അവ? ബജറ്റ് മാനേജ്മെന്റിൽ എങ്ങനെയാണു അവ ബിസിനസ്സിനെ സ്വാധിനിക്കുന്നത്? അറിയാം ക്യാഷ്‌ഫലോയിൽ അക്കൗണ്ടുകളുടെ പ്രാധാന്യം .

തരംതിരിക്കാം - ഫിനാൻഷ്യൽ ബിഹേവിയർസ്

ബിസിനസ്സിനെ സംബന്ധിച്ചെടുത്തോളം പലതരം കാഴ്ചപ്പാടുകളും സ്വഭാവശീലങ്ങളും ഉള്ളവരായിരിക്കും അവരുടെ കസ്റ്റമേഴ്സ്. എങ്ങനെ കസ്റ്റമേഴ്സിനെ അവരുടെ ഫിനാൻഷ്യൽ ബിഹേവിയർ വെച്ച് തരം തിരിക്കാം അതിലൂടെ ബിസിനസ്സിന് എങ്ങനെ നേട്ടം കൈവരിക്കാം എന്ന ബിസിനസ്സ് സൈക്കോളജി പഠിക്കാം.

Course Content

  • Introduction to Cash Flow (3:00) Preview
  • What is Cash Flow ? (4:00)
  • What is Cash Flow Statement? (9:00)
  • Profit v/s Cash Flow (4:00)
  • 8 Reasons for Cash Flow Problems (4:00)
  • 32 Strategies for Cash Flow Management - Part 1 (6:00)
  • 32 Strategies for Cash Flow Management - Part 2 (4:00)
  • 32 Strategies for Cash Flow Management - Part 3 (7:00)
  • 32 Strategies for Cash Flow Management - Part 4 (5:00)
  • 32 Strategies for Cash Flow Management - Part 5 (4:00)
  • 32 Strategies for Cash Flow Management - Part 6 (10:00)

About Instructor

Madhu Bhaskaran
Mr. Madhu Bhaskaran is a renowned Business Trainer and Strategist, with 30 years' experience in Training and Coaching. His training has created spark in more than one lakh people. More than 1000 business organisations have benefited by his learning interventions. He has authored 3 best sellers in Malayalam. His videos are watched by more than 7 crore viewers all over the world.