There are no items in your cart
Add More
Add More
Item Details | Price |
---|
ബിസിനസ്സിൽ പൂർത്തിയാക്കേണ്ട ഓരോ ടാസ്കിനും വിശദമായ സ്റ്റെപ്പുകളും ഓർഗനൈസ്ഡ് ആയ പ്രൊസെസ്സും അനിവാര്യമാണ്.ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലൂടെ എങ്ങനെ ബിസിനസ്സിൻറ്റെ പ്രൊഡക്ടിവിറ്റിയും എഫിഷ്യൻസിയും വർദ്ധിപ്പിക്കാം എന്ന് നമുക്ക് ഈ കോഴ്സിലൂടെ മനസ്സിലാക്കാം.
ഒരു ഹെൽത്തി ലൈഫ്‌സ്റ്റൈൽ ഫോളോ ചെയ്യേണ്ടത് പേർസണൽ ഗ്രോത്തിനും ബിസിനസ്സ് ഗ്രോത്തിനും ഒരുപോലെ പ്രധാനമാണ്.മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തിക്കൊണ്ടു, പ്രൊഡക്ടിവ് ആയി പ്രവർത്തിച്ചു, ബിസിനസ്സിൽ മികച്ച നേട്ടം കൈവരിക്കുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.
ബിസിനസ്സ് ഓൺലൈൻ ആക്കുന്നതിലൂടെ ചെറിയ മുതൽമുടക്കോടു കൂടി, 24 / 7 സെയിൽസ് ഉറപ്പുവരുത്തുന്നത് വഴി, മികച്ച ലാഭം നേടുന്നത് എങ്ങനെ എന്നു നമുക്ക് ഈ കോഴ്സിലൂടെ മനസ്സിലാക്കാം!
നിങ്ങളുടെ ബിസിനസ്സ് ബഡ്ജറ്റിനുള്ളിൽ തന്നെ നിന്നുകൊണ്ട് മാർക്കറ്റിംഗ് നടത്താൻ ഏറ്റവും എഫക്റ്റീവ് ആയ ഒരു ടൂൾ ആണ് സോഷ്യൽ മീഡിയ.ശരിയായ മാർക്കറ്റിംഗ് രീതികളിലൂടെ എങ്ങനെ റവന്യൂ വർദ്ധിപ്പിക്കാം എന്ന് ഈ കോഴ്സിലൂടെ നിങ്ങൾക്ക് അറിയാം.
ശരിയായ കണ്ടൻറ്റ് ആണ് ബിസിനസ്സുമായി ഓഡിയൻസിനെ കണക്ട് ചെയ്യുന്നത്. ആകർഷകമായ രീതിയിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് എങ്ങിനെ കണ്ടൻറ്റ് തയ്യാറാക്കാം എന്ന് നമുക്ക് ഈ കോഴ്സിലൂടെ അറിയാം.
ബിസിനസ്സിന്റെ വളർച്ചക്ക് ആവിശ്യമായ ഒരു സുപ്രധാന ടൂൾ ആണ് കോസ്റ്റ് ഒപ്ടിമൈസേഷൻ.സെയിൽസിനെ മുന്നോട്ട് നയിച്ച് ലാഭം ഉറപ്പാക്കുന്ന 16 ഘടകങ്ങൾ നമുക്കു ഈ കോഴ്സിലൂടെ മനസ്സിലാക്കാം.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനങ്ങൾ നൽകുന്ന മോഡൽ ആണ് റേറ്റർ സ്കെയിൽ .വില്പന മെച്ചപ്പെടുത്തി വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നമുക്കിതിലൂടെ പഠിക്കാം.
ബിസിനസ്സിന്റെ വളർച്ചയിൽ ഏറ്റവും അധികം പങ്കുവഹിക്കുന്നവരാണ് ജീവനക്കാർ. കൃത്യമായി തയ്യാറാക്കിയ പ്രോസസ്സിലൂടെ എംപ്ലോയീസിനെ തിരഞ്ഞെടുക്കാം മികച്ചൊരു ബിസിനസ്സ് ഫ്യുച്ചർ ഉറപ്പാക്കാം.
സെയിൽസ് വിജയകരമാക്കാൻ സെയിൽസ്മാൻ തന്റെ കരിയറിൽ നിർബന്ധമായി കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്തെന്നും, എങ്ങനെയെന്നും മനസ്സിലാക്കാം ഈ കോഴ്‌സിലൂടെ.
ഏതൊരു ബിസിനസ്സിന്റെയും നിലനിൽപ്പിന് ഏറ്റവും നിർണായകമായ ഘടകമാണ് ക്യാഷ്‌ഫ്ലോ. എങ്ങനെ ബിസിനസ്സിൽ സ്ഥിരമായ ക്യാഷ്‌ഫ്ലോ ഉറപ്പുവരുത്താം എന്ന് നമുക്ക് പഠിക്കാം.
പലതരം മാർഗങ്ങളിലൂടെ സമ്പത്തുണ്ടാക്കാമെങ്കിലും, ഫിസിക്കൽ എഫോർട്ടും സമയവും ആവിശ്യപെടാത്ത രൂപത്തിൽ വരുന്ന വരുമാനം സാമ്പത്തിക വളർച്ചക്ക് വളരെ നിർണായകമാണ്.
ശരിയായ മുൻകരുതലോടുകൂടി എങ്ങനെ ഒരു ബിസിനസ്സ് കൊണ്ടുനടക്കാം, ബാക്കപ്പ് ഫണ്ടിലൂടെ ബിസിനെസ്സിന് സാമ്പത്തിക സ്ഥിരത എങ്ങനെ ഉറപ്പുവരുത്താം.
സെയിൽസ്മാനിൽനിന്നും എങ്ങനെ മികച്ചൊരു ഹൈ വാല്യൂ സെയിൽസ്മാൻ ആകാം, അതിലൂടെ എങ്ങനെ സമ്പന്നൻ ആകാം. മനസ്സിലാക്കാം ഈ കോഴ്‌സിലൂടെ.
നിങ്ങളുടെ സെയിൽസ് വർധിപ്പിക്കണം എന്ന അതിയായ ആഗ്രഹം 'ലോ ഓഫ് അട്രാക്ഷൻ' ഉപയോഗിച്ച് കൈവരിക്കാൻ പരിശീലിക്കാം ഈ കോഴ്സിലൂടെ.
ഇംഗ്ലീഷ് സംസാരിക്കാത്തതുകൊണ്ടു ബിസിനസിലെ മികച്ച അവസരങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഈ പുത്തൻ കോഴ്‌സ് നിങ്ങളെ സഹായിക്കും.
അനായാസേന എങ്ങനെ ഇംഗ്ലീഷ് ഉപയോഗിച്ചു ബിസിനസിൽ അവസരങ്ങളും വിജയവും നേടാമെന്ന് ഈ കോഴ്സിലൂടെ വിശദമാക്കി തരുന്നു.
പ്രധാനപ്പെട്ട ടൂൾ ആയ MS Excel ഉപയോഗിച്ച് എങ്ങനെ ഒരു interactive ബിസിനസ് ഡാഷ്‌ബോർഡ് സ്വയം ഉണ്ടാക്കാം എന്ന് നമുക്ക് പഠിക്കാം.
ബിസിനസ് തുടങ്ങുന്നതിനു വഴികാട്ടിയായി ഉപയോഗിക്കുന്നതാണ് ബിസിനസ് പ്ലാൻ. നല്ല ബിസിനസ് പ്ലാനിംഗ് എങ്ങനെ ചെയ്യാം എന്ന് ഈ കോഴ്സിലൂടെ നമുക്ക് പഠിക്കാം.
ഏതൊരു ബസിനസ്സിനും ഏറ്റവും ഉപകാരപ്രദമായ ആപ്ലിക്കേഷൻ ആയ Excel ന്റെ ഏറ്റവും പ്രയോജനകരമായ 12 ഫീച്ചേഴ്സ് ഈ കോഴ്സിലൂടെ പഠിക്കാം.
സമയം എല്ലാവർക്കും ഒരുപോലെ ആണ്. എങ്ങനെ സമയത്തെ ക്രമീകരിച്ചു ജീവിതത്തിൽ വിജയം നേടിയെടുക്കാം എന്ന് ഈ കോഴ്സിലൂടെ പഠിക്കാം.
നിങ്ങൾ തന്നെ നിങ്ങളുടെ ബോസ് ആകൂ. ലാഭകരമായ ഒരു ബിസിനസ് തുടങ്ങാൻ എന്തൊക്കെ തന്ത്രങ്ങളും ഉപദേശങ്ങളും വേണ്ടിവരും എന്നറിയാം.
സമ്പത്തിലേക്കുള്ള ഉള്ള വഴി കഠിനമാണ് . വ്യക്തമായ തന്ത്രങ്ങളുമുണ്ടെങ്കിൽ സമ്പന്നനാകുന്നതിനു ഒന്നും പിന്നെ തടസ്സമല്ല.
ജീവിതത്തിൽ ലക്ഷ്യങ്ങൾ വളരെ സുപ്രധാനമാണ്. വ്യക്തമായ ദീർഘദർശനത്തോടെ നിങ്ങൾക്ക് ജീവിതലക്ഷ്യത്തിലേക്കെത്താം.
സെയിൽസ്നിനെ കുറിച്ചുള്ള അറിവ് കൂട്ടി, കൂടുതൽ കസ്റ്റമേഴ്സിനെയോ അല്ലെങ്കിൽ ഒരു പ്രൊമോഷനോ ലഭിക്കാൻ ഈ കോഴ്സിൽ ജോയിൻ ചെയ്യൂ.
ശരിയായ സെയിൽസ് തന്ത്രങ്ങൾ ഉപയോഗിച്ച് സ്വന്തം ബിസിനസ് എതിരാളികളേക്കാൾ ഒരുപാട് മുന്നേറാൻ ഈ കോഴ്സ് സഹായിക്കുന്നു.
Cost optimization is a principal tool to guarantee the growth of any business. Through this course, we can understand the 16 crucial factors to drive sales and ensure the profitability of your business.
Ensuring a steady cashflow is foremost for the survival of every business. Let's explore effective strategies to maintain a consistent flow of funds in your business operations.
The growth of a business is largely driven by its employees, and implementing a well-crafted employee selection process is crucial for securing a prosperous future for the company.
Every entrepreneur should aim to build a big business from the onset itself. With this course, learn how you can build a ‘Big Business'.
Know your business potential and find out the ways to create a successful business by making use of your knowledge.
Know the tips and tricks of e-commerce. Acquire all the strategies to start an amazon business by exploring its fundamentals.
A well-made business plan acts like the GPS for entrepreneurs to show the way to success. Learn to develop a smart Business Plan.
Time is the only universal entity which is common to all but remains unplanned and wasted mostly. Plan it wisely to achieve success in life.
Be your own boss and learn the best strategies to launch a profitable business with the right advice and direction.
The path to good fortune is not easy. Learn the tricks with careful planning, patience, and smart savings, to climb on the ladder of wealth.
Increase your credibility by learning the psychology of what creates long-term success. Learn to achieve life goals with improved focus.
Take your sales skills to the next level and learn the unwinding of sales tactics to get customers, a job or a promotion by upskilling with this course.
Achieve accelerated business growth by learning the right strategies of sales. Outsmart your competitors to reach your goals with this course.
മധു ഭാസ്കരൻ എന്ന പരിശീലകന്റെ എല്ലാ മലയാളം കോഴ്‌സുകളും ( Excellence in Sales, Sales Process, Goal Setting, Time Management, Wealth Creation, Ideas to Business, Business Plan എന്നീ 7 കോഴ്‌സുകൾ ) ഒരു പാക്കേജിൽ നിങ്ങൾക്ക് പഠിക്കാം.
You can learn all the best 7 courses of Mr. Madhu Bhaskaran: Excellence in Sales, Sales Process, Goal Setting, Time Management, Wealth Creation, Ideas to Business, and Business Plan in one package.
ബിസിനസ്സ് ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട്,24 / 7 സെയിൽസ് ഉറപ്പുവരുത്താനായി ഏറ്റവും മികച്ച ടൂൾ ആണ് സോഷ്യൽ മീഡിയ. ഓൺലൈൻ വഴിയുള്ള മികച്ച മാർക്കറ്റിംഗ് രീതികളിലൂടെ കസ്റ്റമർ എൻഗേജ്മെൻ്റ് വർധിപ്പിക്കാനും നിങ്ങളുടെ ബ്രാൻഡിനെ വളർത്താനും സാധിക്കും. ഓൺലൈനായി നിങ്ങളുടെ സർവീസും പ്രോഡക്ടസും എങ്ങനെ ഡെവലപ്പ് ചെയ്യാമെന്നും ചിലവ് കുറഞ്ഞ രീതിയിൽ അത് ആവശ്യക്കാരിലേയ്ക്കു എത്തിക്കാമെന്നും ഈ കോഴ്‌സുകളിലൂടെ മനസ്സിലാക്കാം.
സെയിൽസ് പ്രൊഫെഷനലുകൾക്കു കരിയർ വിജയത്തിന് ആവിശ്യമായ സ്‌കിൽസ് നേടിയെടുക്കാൻ ഈ കോഴ്സുകളിലൂടെ സാധിക്കുന്നു.റേറ്റർ സ്കെയിൽ ഉപയോഗിച്ച് വില്പന മെച്ചപ്പെടുത്താനും,ലാഭം വര്ധിപ്പിക്കുന്നതും ഇതോടൊപ്പം നിങ്ങൾക്ക് മനസിലാക്കാം.
Every entrepreneur should aim to build a big business from the onset itself. Know your business potential and find out the ways to create a successful business by making use of your knowledge.
ബാക്കപ്പ് ഫണ്ടിലൂടെ ബിസിനെസ്സിന് സാമ്പത്തിക സ്ഥിരത എങ്ങനെ ഉറപ്പുവരുത്താം.ഫിസിക്കൽ എഫോർട്ടും സമയവും ആവിശ്യപെടാത്ത രൂപത്തിൽ വരുന്ന വരുമാനം സാമ്പത്തിക വളർച്ചക്ക് വളരെ നിർണായകമാണ്.
This courses will help you learn the fundamentals of successful sales, understand the entire sales process, and develop the skills needed to become an effective and efficient salesperson. You will explore ways to measure your success and apply best practices to your sales process.
This course is designed to teach the essential strategies for setting effective goals and mastering the art of wealth through managing time effectively. By the end of this course, you will have the knowledge need to start your own journey to financial freedom.
Learn about the various steps involved in starting a business. You can learn everything from developing a business idea to establishing a legal entity and writing a business plan.
ഉചിതമായ രീതിയിൽ എന്തിനെയും ആകർഷിക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കാം. വിൽപ്പനയിലൂടെ സമ്പന്നൻ ആവാൻ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 5 ഹൈ വാല്യൂ ക്ലോസിംഗ് തന്ത്രങ്ങൾ നിങ്ങൾക്ക് അറിയേണമോ? ഈ 2- കോഴ്സുകൾ ഒരുമിച്ച് സ്വന്തമാക്കൂ.
ഡാറ്റ ഫലപ്രദമായി വിശകലനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും Excel-ന്റെ ടൂൾസ് എങ്ങനെ ഉപയോഗിക്കാമെന്ന് ഈ കോഴ്‌സ് പഠിപ്പിക്കുന്നു. ബിസിനസ്സിനായി അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് ഈ ടൂൾ ഉപയോഗിക്കാനും കഴിയും.
സമ്പത്ത് നേടുന്നതിനുള്ള അവശ്യ തന്ത്രങ്ങൾ പഠിപ്പിക്കുന്നതിനാണ് ഈ കോഴ്സുകൾ. ഇതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അറിവും നിങ്ങൾക്ക് ലഭിക്കും.
ഈ കോഴ്‌സ്, ജോലിസ്ഥലത്ത് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിക്കും.കോഴ്‌സുകളുടെ ഈ ബണ്ടിൽ നിങ്ങളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിൽ നിങ്ങളെ സഹായിക്കുന്നു.
ബിസിനസ്സ് സ്ഥാപിക്കുന്നതിലെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാം. ഒരു ബിസിനസ്സ് ആശയം കൊണ്ടുവരുന്നത് മുതൽ ബിസിനസ്സ് എന്റിറ്റി രൂപീകരിക്കുന്നതും, ഒരു ബിസിനസ് പ്ലാൻ സൃഷ്ടിക്കുന്നത് വരെ നിങ്ങൾക്ക് പഠിക്കാനാകും.
ശരിയായ സെയിൽസ് തന്ത്രങ്ങൾ ഉപയോഗിച്ച് എങ്ങിനെ ബിസിനസ് പുരോഗതി നേടാം? ഏറ്റവും ഫലപ്രദമായി സെയിൽസ് പൂർത്തിയാക്കാനുള്ള 8 -സ്റ്റെപ് ക്ലോസിങ് ടെക്നിക്കുകൾ അറിയണ്ടേ? 2 കോഴ്സുകൾ അടങ്ങിയ ഈ പാക്കേജ് സ്വന്തമാക്കൂ...