How to Generate Passive Income - 7 Important Methods

Mr. Primson Diaz

പലതരം മാർഗങ്ങളിലൂടെ സമ്പത്തുണ്ടാക്കാമെങ്കിലും അതിനായി ചിലവഴിക്കുന്ന സമയം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്ന് തന്നെയാണ്. ഫിസിക്കൽ എഫോർട്ടും സമയവും ആവശ്യപെടാത്ത രൂപത്തിൽ വരുന്ന വരുമാനം സാമ്പത്തിക വളർച്ചക്ക് നിർണായകമാണ്.

₹ 799.00
Add to cart

Course Highlights

നിക്ഷേപത്തിൽനിന്നും വരുമാനം.

വരുമാനം പല മാർഗങ്ങളിലൂടെ കണ്ടെത്താവുന്നതാണ് അവയിൽ സമയമോ എഫർട്ടോ നഷ്ടമാക്കാതെ സാധ്യമാക്കാവുന്ന ഒന്നാണ് അനുയോജ്യമായ നിക്ഷേപങ്ങളിൽ നിന്നുമുള്ള ഇൻകം. ഇവ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ സുരക്ഷയെന്നോണം പ്രവർത്തിക്കുകയും ചെയ്യുന്നു.

MUTUAL-FUNDലൂടെ എങ്ങനെ വരുമാനം കണ്ടെത്താം?

യദേഷ്ടം സമ്പത്തിനെ ഉയർത്താൻ സഹായിക്കുന്നതാണ് അനുയോജ്യമായ ഇൻവെസ്റ്മെന്റ്സ്. കരുതലോടെയും സൂക്ഷ്മതയോടെയും നിക്ഷേപിക്കാൻ സാധിച്ചാൽ ഏറ്റവും സ്രേഷ്ടമായ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. വളരെ ലളിതമായ ഈ പ്രക്രിയ വരുമാനത്തിൽ വൈവിധ്യവൽക്കരണം വാഗ്ദാനം ചെയ്യുന്നു.

സിസ്റ്റമാറ്റിക് ബിസിനസ്സിലൂടെ സമ്പത്ത്‌ വളർത്താം.

സ്ഥിരതയുള്ള ഒരു ബിസിനസ്സ് സിസ്റ്റമാറ്റിക് ആവുന്നതിലൂടെ അവിടെ സ്വയംപര്യാപ്തതയും സ്കേലബിളിറ്റിയും സംഭവിക്കുന്നു, അതിലൂടെ ഒന്നിലധികം വരുമാന സ്ട്രീമുകൾ സൗകര്യപൂർവം സൃഷ്ടിക്കാനുള്ള സമയവും വിഭവങ്ങളും രൂപംകൊള്ളുന്നു തുടർന്നു പാസ്സീവ് ഇൻകം യാഥാർഥ്യമാവുകയും ചെയ്യുന്നു.

REAL-ESTATEലൂടെ എങ്ങനെ പാസ്സീവ് ഇൻകം create ചെയ്യാം?

ഒരു അസ്സെറ്റിൽനിന്നും ജനറേറ്റ് ചെയ്യുന്ന വാടകയിലൂടെ വരുമാനം കണ്ടെത്താനും കാലക്രമേണ അതിന് മൂല്യം വർദ്ധിപ്പിക്കാനും കഴിയുന്നു ഒന്നാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്മെന്റ്സ് . ഇവ ദീർഘകാല സാമ്പത്തിക പ്രതിഫലങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിലൂടെ ഒന്നിലധികം റിട്ടേൺസ് നേടിയെടുക്കാം , സാമ്പത്തിക വളർച്ച ഉറപ്പുവരുത്താം.

Course Content

  • PART 1 introduction-How to create a positive income (5:00) Preview
  • PART 2 - Develop a System-Driven Organization (4:00)
  • PART 3 - How to become an Investor (2:00)
  • PART 4 -who and where to invest (8:00)
  • PART 5 - Rental Income (3:00)
  • PART 6 - Become a Social Media Influencer (1:00)
  • PART 7 - Develop a Portal or App (4:00)

About Instructor

Mr. Primson Diaz
Primson Diaz is the founder of Diaz Invest and the CEO of Diaz academy. He is an AFGP and CFGP-certified financial influencer and a well-known entrepreneur with 19 years of experience. He manages wealth in equilibrium with other professions and advice to gain expertise in managing wealth and emotions for holistic investment gains. He was awarded as a stellar performer by AIFA with “Appreciation for Extraordinary Performance by Extra Ordinary MFD's category”.